സകല ചരാചരങ്ങളും ഗുരു ആകുന്നതു എങ്ങനെ ആണ്?


ഒരു വീണയെ നോക്കുക. വളരെ ശ്രദ്ധിച്ചു ശ്രുതി ചേർത്തു വായിച്ചാൽ മനോഹരമായ സംഗീതം കേൾക്കാം. പക്ഷേ കമ്പികൾ വലിച്ചു മുറുക്കിയാലോ അത് പൊട്ടിപ്പോകുന്നു. എല്ലാ സാഹചര്യങ്ങളും വസ്തുക്കളും നമുക്ക് പാഠങ്ങൾ ആണ്. എങ്ങനെ ആകണം എങ്ങനെ ആകരുത് എന്ന്. സകല അഴുക്കിലും ഉരുണ്ടു കിടക്കുന്ന മനുഷ്യൻ പഠിപ്പിക്കുന്നത് നമ്മൾ അങ്ങനെ ആകരുത് എന്നാണ്. അങ്ങനെ മുന്നിൽ വരുന്ന ജീവൻ ഉള്ളതും ജീവൻ ഇല്ലാത്തതും നമുക്ക് അനുഭവ പാഠങ്ങൾ ആണ്. 

മുൻപ് നമ്മുടെ പ്രാർത്ഥന polum

Comments

Popular posts from this blog