കേൾക്കുന്നത് എല്ലാം നിന്റെ ചെവിയിൽ ഭദ്രമായിരിക്കട്ടെ"


 എന്നാണ് അർഥം. ഇത് നടക്കാത്തത് കൊണ്ടാണ് പലപ്പോഴും തുറന്നു പറയാൻ ആളുകൾ മടിക്കുന്നത്. അഥവാ കേട്ടാൽ അവർ അനുഭവിച്ച മനോവേദന മനസിലാക്കാൻ കഴിയാത്തത് കൊണ്ടാണ് ഇവിടെ അനീതിയും അക്രമവും കൂടുന്നത്. അപ്പോൾ കേൾക്കുമ്പോൾ, പറയുന്ന ആളിന്റെ അവസ്ഥ നമുക്ക് അനുഭവിക്കാൻ കഴിയണം. അല്ലാത്തിടത്തോളം ഈ ലോകം ഇങ്ങനെ ഒക്കെ തന്നെ ആയിരിക്കും.

Comments

Popular posts from this blog